ഇമ്മാനുവല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് റീനു മാത്യൂസ്. ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ ഭാര്യയായി തീര്‍ത്തും ഒരറു കുടുംബിനിയുടെ വേഷത്തിലാണ് റീനു എത്തിയത്. തുടര്‍ന്ന് പ്രൈസ് ദി ലോര്‍ഡ് എന്ന ചിത്രത്തില്‍ വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തിയ റീനു അവിടെയും ഒരു ഉത്തമ ഭാര്യയുടെ വേഷമണിഞ്ഞു. ഇങ്ങനെ ഒന്നു രണ്ടു ചിത്രങ്ങളില്‍ കുടുംബപ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുകരുതി റീനു മോഡേണ്‍ അല്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്. നാടന്‍ വസ്ത്രങ്ങളെക്കാള്‍ റീനു മാത്യൂവിനിഷ്ടം മോഡേണ്‍ ആകാനാണ്.

Read more: നാടന്‍ വസ്ത്രങ്ങളെക്കാള്‍ റീനു മാത്യൂവിനിഷ്ടം മോഡേണ്‍