MANAS MEDIA Reg. No : KERMAL15821

kuwait news

Category: kuwait news

കുവൈറ്റ് : സാല്‍മിയയില്‍ ഇന്ത്യക്കാരിയെയും ബംഗ്ലാദേശിയെയും കിടപ്പറയില്‍ നിന്നും ഭര്‍ത്താവ് പിടികൂടി. ഇരുവരെയും കണ്ട് ഞെട്ടിയ ഭര്‍ത്താവ് തെളിവിനായി ഇന്ത്യക്കാരനായ അയല്‍വാസിയെ വിളിച്ചു വരുത്തി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. വസ്ത്രരഹിതരായി നിന്ന ഇരുവരെയും ബെഡ്ഷീറ്റ് പുതപ്പിച്ച് സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. മനസ്സ് മീഡിയ

 

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Dark_Red Dark_Blue

Body

Background Color
Text Color

Header

Background Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction