കേരളത്തിലെ നഗരങ്ങളില്‍ തുടങ്ങാനും വിജയസാധ്യതഉള്ളതുമായ ഒരു ബിസിനസ്‌ സംരംഭം ആണ് പെര്‍ഫ്യൂം ഷോപ്പ്.പാശ്ചാത്യ സംസ്കാരത്തെഅനുകരിച്ചാണല്ലോ നമ്മുടെ സംസ്കാരവും വളരുന്നത്,അതിന്റെ ഉദാഹരണങ്ങളായ Tissue പേപ്പര്ഉം,ഹാന്ഡ്ര‌ വാഷ്‌ സോപ്പ്, കാന്‍ ഫുഡ്സ്തുടങ്ങി KFC വരെ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായിരിക്കുന്നു.

പെര്ഫ്യൂം ഷോപ്പ് തുടങ്ങാന്‍ ആവശ്യമായ ചിലവുകള്‍ പ്രധാനപെട്ടവ.

Building size- മിനിമം100sqft

Capital requirement-5laks(including stock,computer,furniture,interial decoration,shelving etc)

ഏകദേശം 5laks investment പ്രതിഷികണം,ബില്‍ഡിംഗ്‌ കുടാതെ.

കേരളവിപണിയില്‍ $200 മുതല്‍ തുടങ്ങുന്ന പെര്ഫ്യൂം ലഭ്യമാണ്.ഒരു തുടക്കാരന്‍ എന്നാ രീതിയില്‍ $100 മുതല്‍ താഴോട്ടുള്ള റേഞ്ചകള്‍ ട്രൈചെയ്യുക.

ഇന്റര്‍ നാഷ്‌ണല്‍ വിപണയില് പെര്ഫ്യൂം സ്ത്രീകള്കും ,പുരുഷനും രണ്ടായി തരം തിരിച്ചിരുകുന്നു.

പുരുഷന്മാരുടെ പെര്ഫ്യൂം ഹാര്ഡ് ആയിരിക്കും,സ്ത്രീകള്ക് സോഫ്റ്റ്‌ പെര്ഫും എന്നതാണ്‌  പൊതുവായ രീതി.

നമ്മുടെ ടാര്‍ജെറ്റ്‌ മാര്‍ക്കറ്റ്‌ ഹൈ ക്ലാസ്‌കമ്മ്യൂണിറ്റി ആയിരിക്കണം.മിഡില്‍ ക്ലാസും,ലോവര്‍ ഇന്‍കം ഗ്രൂപും ഡ്യൂപ്ലിക്കേറ്റ്‌ പ്രോഡക്റ്റ്സ് നോടുആയ്യിരുകും താല്പലര്യം.പെര്ഫും ഇന്ട്‌ുസ്ട്ര്യില്യില്‍ മിനിമം മാര്ജി്ന്‍ 50%.

ഡ്യൂപ്ലിക്കേറ്റ്‌ പെര്ഫ്യൂം മാര്ജി ന്‍ കൂടുതല്‍ ലഭിക്കും എന്ന്‌ പ്രതേകം പറയേണ്ടതില്ലല്ലൊ..

പെര്ഫ്യൂം പ്രമുഖ ബ്രാന്ഡു.കള്‍ താഴെ പറയുനവ.

1.AJMAL(Arabic Brands) Price range($50-$150)

2.Designer shaik(Arabic Brands) Price range($100-$200)

3.BVLGARI,Price range(Below $75)

4.Calvin Klein,Price range (Below $50)

5.Cartier,Price range(Above $100)

6.Christian Dior(Price Below $100)

7.Diesel(Price Below $50)

8.Royal Mirrage,Charlie(Below $10)

മുഴുവന്‍ വിലകളും MRP&100ML അടിസ്ഥാനമാക്കിയാണ്,ഓരോ ഷോപ്പുകള്ക്കും മാര്ജിനെ വിലയിരുത്തി വില്‍പ്പന വില നിശ്ചയിക്കുക.സ്വന്തംപെര്ഫ്യൂം ബ്രാന്ഡ് ഉണ്ടാകുക എന്നത് ഓരോ Retailers ന്റെയും ലക്ഷ്യംആയിരിക്കണം